Monday, May 19, 2014
Sunday, May 18, 2014
കാരാകുറുശ്ശിയുടെ സ്വന്തം
ജനകീയാസൂത്രണ പ്രസ്ഥാനം നിലവിലുള്ള കാലത്ത് പണികഴിപ്പിക്കുകയും 19.3.99
ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്യാമളാ സുകുമാരന്റെ അദ്ധ്യക്ഷതയില്‍ അന്നത്തെ
എം എല്‍ എ ഗിരിജാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.2007 ല്‍ നിര്‍മ്മല
രാമകൃഷ്ണന്റെ നേതൃത്ത്വത്തിലുള്ള ഭരണ സമതി ലൈബ്രറി പ്രവര്‍ത്തനങ്ങളുടെ
ചുമതല ജനകീയ സമിതിക്കു വിട്ടു കൊടുത്തു.2008 ല്‍ സംസ്ഥാന ലൈബ്രറി
കൗണ്‍സില്‍ അംഗീകാരം നല്കി.ഇപ്പോള്‍ 4000ലധികം പുസ്തകങ്ങളും 500ഓളം
അംഗങ്ങളും ഉള്ള ലൈബ്രറയില്‍ കരിയര്‍ ഗൈഡന്‍സ് സെന്ററുംബാലവേദിയും
വിജയകരമായി നടക്കുന്നു.
Subscribe to:
Posts (Atom)




